പൊതു വൈഫൈ സംവിധാനത്തിലൂടെ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ സംരംഭമായ പിഎം-വാണിയുടെ ഭാഗമാകുവാനും, അധിക വരുമാനം നേടുവാനും വാർത്താവിനിമയ വകുപ്പ്മുഖേന അവസരം ഒരുക്കിയിട്ടുണ്ട്. വ്യക്തികൾ, കടകൾ, ചെറുകിട സ്ഥാപനങ്ങൾ തുടങ്ങി ആർക്കും ഒരു പബ്ലിക് ഡാറ്റ ഓഫീസ് (PDO) ആയി പ്രവർത്തിക്കാവുന്നതാണ്. PDO ആകുവാൻ താല്പര്യമുള്ളവർ പിഎം-വാണി സെൻട്രൽ രെജിസ്ട്രിയിൽ അപേക്ഷ നല്കണം.
2013ലെ കമ്പനി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ,പബ്ലിക് ഡാറ്റ ഓഫീസ് അഗ്രിഗേറ്റർ(PDOA),ആപ്പ് പ്രൊവൈഡർ എന്നിവ ആയി പ്രവർത്തിക്കാം. ഇതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്; എല്ലാ നടപടിക്രമങ്ങളും ലളിതവും സുതാര്യവുമാണ്.
കൂടുതൽ വിവരങ്ങൾക്ക്https://dot.gov.in/data-services/2826,https://saralsanchar.gov.in,https://pmwani.cdot.inഎന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ, വാർത്താവിനിമയ വകുപ്പിന്റെ എറണാകുളത്തുള്ള ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാം (0484-2379800, 0484- 2375299)
Opportunity to be a part of PM-WANI
The opportunity to be a part of PM-WANI, a Central Government initiative, to provide broadband through Public Wi-Fi and to generate additional income is available.
Any individual, shop, or small business entity can become a Public Data Office (PDO). Parties interested to become a PDO can log on to https://pmwani.gov.in and fill out the enquiry form.
Companies registered under the Companies Act 2013 can become a PDOA (Public Data Office Aggregator)or App Provider.The registration process is simple, transparent, and free of cost.
For more information, contact the office of DOT, Kerala LSA, Ernakulam at 0484-2379800, 0484-2375299. For further information, visit https://dot.gov.in/data-services/2826, https://saralsanchar.gov.in,https://pmwani.gov.in