Input your search keywords and press Enter.

അംബേദ്കർ ജന്മദിന സമ്മേളനം നാളെ കോന്നിയില്‍ നടക്കും

 

ഭാരതിയ ദളിത് കോൺഗ്രസ്‌ കോന്നി ബ്ലോക്ക്‌ കമ്മറ്റിയുടെആഭിമുഖ്യത്തിൽ അംബേദ്കർ ജന്മദിന സമ്മേളനം (27.4.22ബുധൻ 2. പിഎംന് ) കോന്നി ഇന്ദിര ഭവനില്‍ നടക്കും . ഡി സി സി അധ്യക്ഷന്‍ പ്രൊഫ സതീഷ്‌ കൊച്ചുപറമ്പില്‍ ഉത്ഘാടനം ചെയ്യുമെന്ന് ബി ഡി സി ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ സി വി ശാന്ത കുമാര്‍ ബി ഡി സി കോന്നി ബ്ലോക്ക്‌ അധ്യക്ഷന്‍ കെ കെ മനോഹരന്‍ എന്നിവര്‍ അറിയിച്ചു

error: Content is protected !!