അരുവാപ്പുലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണ്ണക്കള്ളക്കടത്ത് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകടനവും കോലം കത്തിക്കലും നടന്നു.
മണ്ഡലം പ്രസിഡണ്ട് ജി ശ്രീകുമാർ. വി എം ചെറിയാൻ ആർ ദേവകുമാർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി ജി നിധിൻ, സുജാത മോഹൻ ,ഇട്ടിക്കുള ഫിലിപ്പോസ്, സന്തോഷ് കുമാർ ,സിവി ശാന്തകുമാർ, ജോയി തോമസ്, സലാം വാറു വേലി, ഡെന്നി ഊട്ടുപാറ, ഷാനു, ഡാൻസിംഗ് . ബാബു എസ് നായർ ,ഷാജി കൊല്ലം പടി,സോജി തോമസ്. അജോയ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു