Input your search keywords and press Enter.

കോന്നിതാഴം വില്ലേജ് ഓഫീസ് തിങ്കൾ മുതൽ ചാങ്കൂർജംങ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു 

കോന്നിതാഴം വില്ലേജ് ഓഫീസ് തിങ്കൾ മുതൽ ചാങ്കൂർജംങ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു

 

കോന്നി: അട്ടച്ചാക്കൽ ആഞ്ഞിലി കുന്നിൽ പ്രവർത്തിച്ചു വന്ന കോന്നിതാഴം വില്ലേജ് ഓഫീസ് തിങ്കൾ മുതൽ ചാങ്കൂർജംങ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നതായി വില്ലേജ് ഓഫീസർ വിനോദ് തോമസ് അറിയിച്ചു.

സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് ഈ താൽക്കാലികമാറ്റം.

error: Content is protected !!