Input your search keywords and press Enter.

കോന്നിയില്‍ ബേക്കറി വ്യാപാരിയെ കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോന്നിയില്‍ ബേക്കറി വ്യാപാരിയെ കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കോന്നി പഞ്ചായത്ത് ഓഫീസിനു സമീപം കിചൂസ് ബേക്കറി കട ഉടമ (സതീഷ്‌ (അമ്പിളി)യേയാണ് കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .വര്‍ഷങ്ങളായി ഇവിടെ കട നടത്തുന്നു . കോന്നി മങ്ങാരം നിവാസിയാണ്

error: Content is protected !!