Input your search keywords and press Enter.

കോന്നിത്താഴം വെൽഡിംഗ് വര്‍ക്ക്ഷോപ്പിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു

 

കോന്നിത്താഴം വെൽഡിംഗ് വര്‍ക്ക്ഷോപ്പിന് സമീപം കാര്‍ നിയന്ത്രണം വിട്ടു വന്നിടിച്ചു . സമീപ കെട്ടിട മതിലില്‍ ആണ് കാര്‍ വന്നിടിച്ചത് . തണ്ണിതോട് നിവാസിയാണ് വാഹനം ഓടിച്ചത് . വളവില്‍ ആണ് അപകടം ഉണ്ടായത് വാഹനം ഓടിച്ച ആളിന് ചെറിയ പരിക്ക് പറ്റി

error: Content is protected !!