സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 29ാം തീയതി തന്നെ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ എഴുതാനുള്ള കുട്ടികളില്‍ കൊവിഡ് പോസിറ്റീവ് ആയവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ച് നല്‍കണം. അതിനായി ആരോഗ്യ വകുപ്പിന്റെ സഹകരണം തേടാം.…
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) കേരളത്തിലെ സ്‌കൂൾ, ഡയറ്റ് അധ്യാപകരിൽ നിന്ന് ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ വിവിധ തലങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകൾ സമർപ്പിക്കാം. വിശദമായ പ്രോജക്ട് രൂപരേഖയും ആവശ്യമായ സാമ്പത്തിക സഹായവും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രൊപ്പോസലുകൾ സ്‌കൂൾ മേലധികാരിയുടെ സാക്ഷ്യപ്രതത്തോടെയാണ് സമർപ്പിക്കേണ്ടത്. ഒറ്റയ്ക്കോ ഏതാനും പേർക്ക് കൂട്ടായോ പ്രോജക്ട്…
ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍ മന്ത്രി എത്തിയത് എംഎല്‍എയെയും, കളക്ടറെയും ഒപ്പം കൂട്ടി പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ ആദിവാസി വിഭാഗത്തില്‍ പെട്ട 700 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്കുമെന്നും മന്ത്രി ശബരിമലയില്‍ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ പട്ടിക ജാതി -പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്റെ നാട്ടിലെ ആദിവാസി കുടുംബങ്ങളെയും തേടിയെത്തി. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ യേയും,…
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി പോലീസ്, ചൈല്‍ഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനുകള്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് എന്നീ സംവിധാനങ്ങളുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്വാതന്ത്ര്യസമര സേനാനികളുടെ രേഖാചിത്രമാണ് വരയ്‌ക്കേണ്ടത്. വിദ്യാര്‍ഥി തനിക്കേറ്റവും പ്രിയപ്പെട്ട അഞ്ചു സ്വാതന്ത്ര്യ സമരസേനാനികളുടെ രേഖാചിത്രം കറുത്തമഷിയില്‍ എ4 സൈസ് കടലാസില്‍ എല്ലാ ചിത്രങ്ങളും ഉള്‍കൊള്ളും വിധം വരച്ച് ഫോട്ടോ എടുത്ത് 8281188888…
നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മുൻവർഷങ്ങളിൽ പത്താംക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക 10 മുതൽ 25 വരെ സ്‌കൂളിൽ നിന്നും വിതരണം ചെയ്യും. അർഹരായ വിദ്യാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഐ.ഡി.കാർഡ് സഹിതം നേരിൽ വന്ന് തുക കൈപ്പറ്റണം.…
tay focused and remember we design the best WordPress News and Magazine Themes. It’s the ones closest to you that want to see you fail. Another one. It’s important to use cocoa butter. It’s the key to more success, why not live smooth? Why live rough? The key to success…