Input your search keywords and press Enter.

Sports

അന്താരാഷ്ട്ര സ്റ്റേഡിയം: പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി

അന്താരാഷ്ട്ര സ്റ്റേഡിയം: പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി ഡയറക്ട്രേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴസും പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാസ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയത്തില്‍നിന്നും സ്റ്റേഡിയത്തെ സംരക്ഷിച്ച് ആധുനികരീതിയിലുഉള്ള അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ജിനീയറിംഗ് വിഭാഗം എത്തിയത്. ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ സ്റ്റേഡിയം നിര്‍മ്മാണവുമായി…

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കായിക വിനോദങ്ങൾ

  ലെസ് സ്പോർട്സ് പ്രിവിലേജ്ഡ് കൂട്ടായ്മകൾ. ഞങ്ങളുടെ റാങ്കിംഗിന്റെ മുകളിൽ വരുന്നത് സ്പോർട്സ് കൂട്ടായവർ.ഫുട്ബോൾ. ഈ റാങ്കിംഗിൽ ഫുട്ബോൾ ഒന്നാമതെത്തി.ബാസ്കറ്റ്ബോൾ. വീണ്ടും ഒന്ന് കളി ഞങ്ങളുടെ റാങ്കിംഗിൽ വളരെ നല്ല സ്ഥാനം വഹിക്കുന്ന കൂട്ടം. ഹോക്കി വോളിബോൾ.അതായത്, ലോകത്തിലെ ഏറ്റവും മനോഹരമായ കായികം ഏതാണ്? ഫുട്ബോൾ ഇതുവരെ കളി ടീം ഓൺ ഏറ്റവും ജനപ്രിയമായ avec കൂടി 4,6 ദശലക്ഷം പേർ പങ്കെടുക്കുന്നു, തുടർന്ന് ബാസ്‌ക്കറ്റ്ബോൾ (1,4 ദശലക്ഷം), തുടർന്ന്…

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം

    സമഗ്ര ശിക്ഷാ കേരളയുടെ  നേതൃത്വത്തിൽ ജില്ലയിലെ 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കായി  നടത്തുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് ഇന്ന്  (ജനുവരി 11) തുടക്കമാവും.  ജില്ലയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് കരാട്ടേ, കളരി, കുങ്ഫൂ , നീന്തൽ, എയറോബിക്സ്  ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്. സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന  പരിശീലനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി…

മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്റ്റന്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വള്ളിക്കുന്ന് റൂറല്‍ കോച്ചിങ് സെന്റര്‍ എ ടീം ചാമ്പ്യന്‍മാര്‍. എന്‍.വൈ.എസ്.സി വെറ്റിലപ്പാറ ടീം രണ്ടാം സ്ഥാനം നേടി. വള്ളിക്കുന്ന് റൂറല്‍ കോച്ചിങ് സെന്റര്‍ ബി ടീമിനാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്കുള്ള ട്രോഫി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എച്ച്.പി അബ്ദുള്‍ മെഅറൂഫ് സമ്മാനിച്ചു. ഫോട്ടോ: മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ വള്ളിക്കുന്ന് റൂറല്‍ കോച്ചിങ്…

error: Content is protected !!