Input your search keywords and press Enter.

State Bulletin

മകരജ്യോതി: വ്യൂ പോയന്റുകളില്‍ സൗകര്യങ്ങളും സുരക്ഷയും ഒരുക്കി- ജില്ലാ കളക്ടര്‍

മകരജ്യോതി: വ്യൂ പോയന്റുകളില്‍ സൗകര്യങ്ങളും സുരക്ഷയും ഒരുക്കി- ജില്ലാ കളക്ടര്‍ മകരജ്യോതി ദര്‍ശനത്തിന് വ്യൂ പോയന്റുകളിലെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകരജ്യോതി വ്യൂ പോയിന്റായ പഞ്ഞിപ്പാറ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ ഒന്‍പത് ജ്യോതി ദര്‍ശന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ മൂന്നും കോട്ടയത്ത് ഒരു കേന്ദ്രവുമാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ…

കോന്നി ഗവ.മെഡിക്കൽ കോളേജിലെ ആദ്യ ഓപ്പറേഷൻ തീയറ്റർ ജനുവരി 15ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും

    ജനങ്ങൾക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ തയ്യാറാകുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ PAMBAVISION.COM : ഗവ.മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ആദ്യ ഓപ്പറേഷൻ തീയറ്റർ ജനുവരി 15ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.എം.എൽ.എയും ജില്ലാ കളക്ടറും പങ്കെടുത്ത് മെഡിക്കൽ കോളേജിൽ അവലോകന യോഗവും ചേർന്നു. ഓപ്പറേഷൻ തീയറ്ററിനൊപ്പം ഡോക്ടർമാർക്കും, നേഴ്സുമാർക്കുമുള്ള ഡ്യൂട്ടിമുറികൾ, സ്റ്റോർ റൂം, ചെയിഞ്ചിംഗ് റൂം തുടങ്ങിയവയും തയ്യാറാക്കി കഴിഞ്ഞു.…

error: Content is protected !!