Input your search keywords and press Enter.

ബംഗളൂരുവില്‍ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഹിജാബ് ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരേ മുസ് ലിം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. രാവിലെ 10:30നാണ് കര്‍ണാടക ഹൈക്കോടതിയുടെ വിശാലബെഞ്ചാണ് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പോലിസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു.

error: Content is protected !!