Input your search keywords and press Enter.

പമ്പ വിഷൻ – ക്രിസ്തുമസ് കരോള്‍ ലൈവ് (22/12/2022)

കോന്നി അരുവാപ്പുലം താബോര്‍ മാര്‍ത്തോമ പള്ളിയില്‍ ഡിസംബര്‍ മാസം ഇരുപത്തി രണ്ടാം തീയതി നടക്കുന്ന ക്രിസ്തുമസ് പരിപാടികളുടെ ഭാഗമായുള്ള കരോള്‍ സർവീസ് പമ്പ വിഷൻ തല്‍സമയ സംപ്രേക്ഷണം നടത്തും.

തീയതി : 22 December 2022
സമയം : വൈകിട്ട് 7 മണി മുതല്‍

ഏവര്‍ക്കും സ്വാഗതം.

error: Content is protected !!