Input your search keywords and press Enter.

ഇന്ധന സെസ് പിൻവലിക്കണം : ആർ .എസ് .പി

 

ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആർ .എസ് .പി പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഷാഹിദ ഷാനവാസിന്‍റെ അദ്ധ്യക്ഷതയിൽ സംസ്ഥാനകമ്മറ്റി അംഗം ജോർജ് വറുഗീസ് ഉദ്ഘാടനം ചെയ്തു . R.M.ഭട്ടതിരി , തോമസ് ജോസഫ് ,ബാബു ചാക്കോ ,സതീഷ് , ജോൺസ് യോഹന്നാൻ,രവിപിള്ള കോന്നി ,അബ്‌ദുൾ ഹക്കിം , ഹുസ്സൈൻ , ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!