Input your search keywords and press Enter.

യു ഐ‍ ‍ഡി എ ഐയുടെ പുതിയ പരാതി പരിഹാര കേന്ദ്രം തിരുവനന്തപുരത്ത്

യുണിക്ക് ഐ‍ഡെന്റിഫക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബം​ഗളൂരു പ്രാദേശിക കേന്ദ്രത്തിന് കീഴിലുള്ള പരാതി പരിഹാര കേന്ദ്രത്തിന്റെ കേരളത്തിലെ ഓഫീസ് തിരുവനന്തപുരത്ത് പി എം ജിയിൽ പ്രവർത്തനം ആരംഭിച്ചു.  ആധാറുമായി ബന്ധപ്പട്ട പരാതികൾക്ക് എത്രയും പരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രവൃത്തി ദിവസങ്ങളിൽ  രാവിലെ 9.30 മുതൽ വൈകിട്ട് 6 മണി വരെയാണ്  പ്രവർത്തന സമയം. 0471-2990710 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ പരാതികൾ അറിയിക്കാവുന്നതാണ്
error: Content is protected !!