Input your search keywords and press Enter.

ശ്രീ. പി. വി. മാത്യു (94) കോട്ടയം നിര്യാതനായി

നിര്യാതനായി

കോട്ടയം: കേരള ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന പ്രസിഡൻ്റെ ശ്രീ. സലിം പി മാത്യുവിൻ്റെ പിതാവ് ശ്രീ. പി. വി. മാത്യു (94) (നാലുവേലിൽ നെന്മലയിൽ, പാമ്പാടി ഈസ്റ്റ്, കോട്ടയം) നിര്യാതനായി. ഭൗതികശരീരം, ബുധനാഴ്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും, മൂന്നു മണിക്ക് പാമ്പാടി ഈസ്റ്റ് മാർത്തമറിയം ചെറിയ പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

error: Content is protected !!