Input your search keywords and press Enter.

കെ. വിശ്വംഭരൻ (74) നിര്യാതനായി

 

പ്രമാടം : കോൺഗ്രസ് മുൻ പ്രമാടം മണ്ഡലം പ്രസിഡന്റും മുൻ കോന്നി ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പ്രമാടം കൃഷ്ണനിലയത്തിൽ കെ. വിശ്വംഭരൻ  (74) നിര്യാതനായി. സംസ്കാരം   (3.2.2024)    ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ.

റേഷൻ ക്ഷേമനിധി  ബോർഡ് അംഗം, കയർ ബോർഡ് ഡയറക്ടർ  ബോർഡ് അംഗം,  കോന്നി അഗ്രികൾച്ചവൽ  റൂറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓണററി സെക്രട്ടറി, ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : ആനന്ദവല്ലി. മക്കൾ : കെ. സുരാജ്, വി. സിനിത്ത് ( റേഷൻ വ്യാപാരി), ഗ്രിഷ.കെ. വിശ്വം (നാരങ്ങാനം ഗ്രാമപഞ്ചായത്ത്).  മരുമക്കൾ : സ്മിത, സൗമ്യ,  രാജേഷ്.

error: Content is protected !!