Input your search keywords and press Enter.

പത്തനംതിട്ട ജില്ല: മഴയുടെ തോത് ഇന്ന് (19): കണ്‍ട്രോള്‍ റൂം തുറന്നു

പത്തനംതിട്ട ജില്ല: മഴയുടെ തോത് ഇന്ന് (19): ഏറ്റവും മഴ ളാഹ – 195 മില്ലി മീറ്റര്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്തു . റെഡ് അലേര്‍ട്ട് ആണ് അടുത്ത മൂന്നു ദിനം . ഇന്ന് 19/05/2024 ല്‍ പെയ്ത മഴയുടെ തോത് ഇങ്ങനെ :

ളാഹ – 195 മില്ലി മീറ്റര്‍

ആങ്ങമൂഴി – 170 മില്ലി മീറ്റര്‍

പാടം – 163 മില്ലി മീറ്റര്‍

മുള്ളുമല – 153 മില്ലി മീറ്റര്‍

മണ്ണീറ – 148 മില്ലി മീറ്റര്‍

ഉള്ളുങ്കല്‍ – 135 മില്ലി മീറ്റര്‍

അത്തിക്കയം – 134 മില്ലി മീറ്റര്‍

കാരികയം – 131 മില്ലി മീറ്റര്‍

ചെറുകുളഞ്ഞി – 121 മില്ലി മീറ്റര്‍

കരിപ്പന്‍തോട് – 120 മില്ലി മീറ്റര്‍

താവളപ്പാറ – 115 മില്ലി മീറ്റര്‍

മണിയാര്‍ – 113 മില്ലി മീറ്റര്‍

കുമ്മണ്ണൂര്‍ – 112 മില്ലി മീറ്റര്‍

കോന്നി എഡബ്ലൂഎസ് – 100 മില്ലി മീറ്റര്‍

കക്കി – 87 മില്ലി മീറ്റര്‍

റാന്നി (ചേത്തക്കല്‍)- 84 മില്ലി മീറ്റര്‍

പമ്പ ഡാം – 83 മില്ലി മീറ്റര്‍

മൂഴിയാര്‍ – 82 മില്ലി മീറ്റര്‍

നീരാമകുളം – 71 മില്ലി മീറ്റര്‍

ആവണിപ്പാറ – 56 മില്ലി മീറ്റര്‍

ചെമ്പല – 56 മില്ലി മീറ്റര്‍

വാഴക്കുന്നം – 47 മില്ലി മീറ്റര്‍

വെങ്കുറിഞ്ഞി – 45 മില്ലി മീറ്റര്‍

ഏനാദിമംഗലം – 43 മില്ലി മീറ്റര്‍

തിരുവല്ല – 26 മില്ലി മീറ്റര്‍

ഉളനാട് – 24 മില്ലി മീറ്റര്‍

 

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്തതിനെ തുടർന്ന് കണ്‍ട്രോള്‍ റൂം തുറന്നു:

കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം: 8078808915

കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221

മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293

അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826

റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214

തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203

കോന്നി തഹസില്‍ദാര്‍ : 0468 2240087 , 8547618430

error: Content is protected !!