ആദ്യഫലം വന്നത് 9.30 ന്. ഒന്നാം റൗണ്ട് ഇവിഎം എണ്ണി കഴിഞ്ഞപ്പോള്‍ പത്തനംതിട്ടയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് 14 വോട്ടിന്റെ ലീഡ്
അപ്ഡേറ്റ്സ് രാവിലെ 9.45: വോട്ട് നില:-
ആന്റോ ആന്റണി (യു ഡി എഫ്) – 24057
ഡോ. ടി.എം. തോമസ് ഐസക്ക് (എല്‍ ഡി എഫ്) – 19937
അനില്‍ കെ ആന്റണി (എന്‍ ഡി എ) – 13453
അഡ്വ. പി കെ ഗീതാകൃഷ്ണന്‍ (ബി എസ് പി) – 203
ജോയ് പി മാത്യു (പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 70
അഡ്വ. ഹരികുമാര്‍ എം കെ (അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 48
അനൂപ് വി (സ്വതന്ത്രന്‍) – 34
കെ. സി. തോമസ് (സ്വതന്ത്രന്‍) – 73
*** യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ ലീഡ് 4120
അപ്ഡേറ്റ്സ് രാവിലെ 9.55: വോട്ട് നില:-
ആന്റോ ആന്റണി (യു ഡി എഫ്) – 27375
ഡോ. ടി.എം. തോമസ് ഐസക്ക് (എല്‍ ഡി എഫ്) – 22815
അനില്‍ കെ ആന്റണി (എന്‍ ഡി എ) – 16360
അഡ്വ. പി കെ ഗീതാകൃഷ്ണന്‍ (ബി എസ് പി) – 264
ജോയ് പി മാത്യു (പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 80
അഡ്വ. ഹരികുമാര്‍ എം കെ (അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 53
അനൂപ് വി (സ്വതന്ത്രന്‍) – 38
കെ. സി. തോമസ് (സ്വതന്ത്രന്‍) – 85
*** യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ ലീഡ് 4559
അപ്ഡേറ്റ്സ് രാവിലെ 10.55: വോട്ട് നില:-
ആന്റോ ആന്റണി (യു ഡി എഫ്) – 61679
ഡോ. ടി.എം. തോമസ് ഐസക്ക് (എല്‍ ഡി എഫ്) – 47646
അനില്‍ കെ ആന്റണി (എന്‍ ഡി എ) – 35839
അഡ്വ. പി കെ ഗീതാകൃഷ്ണന്‍ (ബി എസ് പി) – 610
ജോയ് പി മാത്യു (പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 183
അഡ്വ. ഹരികുമാര്‍ എം കെ (അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 105
അനൂപ് വി (സ്വതന്ത്രന്‍) – 88
കെ. സി. തോമസ് (സ്വതന്ത്രന്‍) – 179
*** യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ ലീഡ് 14033