Input your search keywords and press Enter.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ അദാലത്ത്: ജൂലായ് 10 ന്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ അദാലത്ത്: ജൂലായ് 10 ന്

2024 ജൂലായ് 10 ന് കൊച്ചി റീജിയണൽ പി.എഫ് കമ്മീഷണർ പെൻഷൻ അദാലത്ത് ഓൺലൈൻ മീറ്റ് വഴി 03.00 PM മുതൽ നടത്തും.

പെൻഷൻ അദാലത്തിൽ ഓൺലൈൻ മീറ്റു വഴി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ യു.എ.എൻ (UAN) പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഓ നമ്പർ, മൊബൈൽ നമ്പർ ആധാർ നമ്പർ, ഇ-മെയിൽ ഐഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 30/06/2024 ന് മുൻപ് pro.pfkochi@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം.

ഇ-മെയിൽ അയക്കുമ്പോൾ വിഷയത്തിൽ ‘പെൻഷൻ അദാലത്ത്’ എന്നു പ്രത്യേകം പരാമർശിക്കേണ്ടതാണ്.

error: Content is protected !!