Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഡ്രൈവറെ ആവശ്യമുണ്ട്

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഡ്രൈവറെ ആവശ്യമുണ്ട്

ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 55 വയസ് അധികരിക്കാത്ത ഡ്രൈവറെ ആവശ്യമുണ്ട്.

സാധുതയുളള ലൈസന്‍സ്, അനുബന്ധരേഖകള്‍, തിരിച്ചറിയല്‍കാര്‍ഡ് എന്നിവ സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 11 ന് കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2214639.

error: Content is protected !!