Input your search keywords and press Enter.

മൈലപ്ര: നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി

മൈലപ്ര: നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി

പഞ്ചായത്തത്തിന്റെ ലൈസന്‍സ് കൂടാതെ മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വീടുകളില്‍ നായകളെ വളര്‍ത്തുവാന്‍ പാടില്ലെന്നും അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ പൊതുജനസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ നായകളെ വളര്‍ത്തുന്നവര്‍ അവയെ വീടുകളില്‍ പൂട്ടിയിട്ട് വളര്‍ത്തേണ്ടതാണെന്നും അല്ലാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2222340.

error: Content is protected !!