Input your search keywords and press Enter.

സെപ്റ്റംബർ 23 വരെ പാസ്‌പോർട്ട് സേവനങ്ങൾ മുടങ്ങും

സെപ്റ്റംബർ 23 വരെ പാസ്‌പോർട്ട് സേവനങ്ങൾ മുടങ്ങും

2024 സെപ്റ്റംബർ 23 വരെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസ് അറിയിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് സേവാ പോർട്ടൽ 2024 സെപ്റ്റംബർ 23 (തിങ്കളാഴ്‌ച) രാവിലെ 06.00 മണി വരെ പ്രവർത്തനരഹിതമാകും.

തൽഫലമായി, അപേക്ഷകർ, പോലീസ് അധികാരികൾ, തപാൽ അധികാരികൾ മുതലായവർക്ക് പാസ്‌പോർട്ട് സേവാ പോർട്ടൽ ലഭ്യമാകില്ല.കൂടുതൽ വിവരങ്ങൾക്ക് , 0471-2470225 എന്ന നമ്പറിലോ അല്ലെങ്കിൽ rpo.trivandrum@mea.gov.in (ഇമെയിൽ) അല്ലെങ്കിൽ 8089685796 (വാട്സ് ആപ്പ് ) എന്ന നമ്പറിലോ തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട്‌ ഓഫീസുമായോ ബന്ധപ്പെടുക.

error: Content is protected !!