Input your search keywords and press Enter.

തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗം സ്ട്രിങ്ങര്‍

തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗം സ്ട്രിങ്ങര്‍

തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള
വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിനുള്ള അപേക്ഷ നവംബർ 11 വരെ നീട്ടി.

ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.

ഇതുസംബന്ധിച്ച ഈ മാസം 10–ാം തീയതിലെ വിജ്ഞാപനവും പുതുക്കിയ പ്രൊസസ്സിങ് ഫീ അടക്കമുള്ള വിശദവിവരങ്ങളും https://prasarbharati.gov.in/pbvacancies/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!