അരുവാപ്പുലം, പടപ്പയ്ക്കൽ വലിയ പുരയിൽ സ്കറിയാ ദാനിയേൽ (ജബോയി; 58) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11:30ന് അരുവാപ്പുലം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഷിന, വടശ്ശേരിക്കര പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: റിച്ചിൻ, ജറോം .
അരുവാപ്പുലം പടപ്പയ്ക്കൽ വലിയ പുരയിൽ സ്കറിയാ ദാനിയേൽ (ജബോയി; 58) നിര്യാതനായി