Input your search keywords and press Enter.

കോന്നിയിൽ വാഹനാപകടം: യുവാവ് മരണപ്പെട്ടു

കോന്നി പോലീസ് സ്റ്റേഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

ഇന്നലെ രാത്രിയിൽ കോന്നി പോലീസ് സ്റ്റേഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു കോന്നി ഐരവൺ തോപ്പിൽ ലക്ഷം വീട് കോളനിയിൽ ഡി വൈ എഫ് ഐ ഐരവൺ മേഖല വൈസ് പ്രസിഡന്റ് അജിത്ത് (ഗോപു 27) ആണ് മരണപ്പെട്ടത്.

error: Content is protected !!