Input your search keywords and press Enter.

കല്ലേലി ആയുർവേദ ഡിസ്‌പെൻസറിയിൽ ഇ ഹോസ്പിറ്റൽ ‘ സംവിധാനം തുടങ്ങി

 

കോന്നി അരുവാപ്പുലം കല്ലേലി ആയുർവേദ ഡിസ്‌പെൻസറിയിൽ ആരംഭിച്ച ഇ ഹോസ്പിറ്റൽ സംവിധാനം ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ പി എസ് ഉദ്ഘാടനം നിർവഹിച്ചു.ഔട്ട്‌ പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ വേണ്ട രോഗികൾക്ക് വീട്ടിൽ നിന്ന് തന്നെ nextgen. ehospital.gov.in എന്ന വെബ്സൈറ്റിൽ ഒപി റജിസ്ട്രേഷൻ ചെയ്യാം.

error: Content is protected !!