Input your search keywords and press Enter.

സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്കു തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് വിക്ഷേപിച്ചു

സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്കു തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് വിക്ഷേപിച്ചു .നാസയും സ്പേസ്എക്സും ചേർന്നാണ് നേതൃത്വം നല്‍കിയത് .9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും.ഇവരെ തിരികെ ഭൂമിയില്‍ എത്തിക്കുകയാണ് ലക്ഷ്യം .

ഇവർക്കു പകരക്കാരായി 4 ബഹിരാകാശസഞ്ചാരികളെ എത്തിക്കുന്നതിനു ക്രൂ–10 എന്ന പേരിൽ ദൗത്യത്തിന് ഒരുങ്ങിയിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് നേരത്തെ ഉപേക്ഷിച്ചു.എല്ലാ സാങ്കേതിക തടസ്സങ്ങളും മാറ്റി നാല് ബഹിരാകാശ സഞ്ചാരികളെയും കൊണ്ട് ആണ് ക്രൂ 10 പുറപ്പെട്ടത്‌ . വിക്ഷേപണം വിജയകരം എന്ന് നാസയും സ്പേസ് എക്സും അറിയിച്ചു

error: Content is protected !!