Input your search keywords and press Enter.

കോന്നി പഞ്ചായത്ത് മുൻ അംഗം ജെ. ജോൺ (അച്ചൻകുഞ്ഞ് 82) അന്തരിച്ചു

കോന്നി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, വകയാർ സർവ്വീസ് സഹകരണ സംഘം ബോർഡ് മുൻ മെമ്പറും , കോന്നി റബർ മാർക്കറ്റിംഗ് സഹകരണ സംഘം ബോർഡ് മുൻ മെമ്പറുമായിരുന്ന കോന്നി വകയാര്‍ ഒതളക്കുഴിയിൽ ജെ. ജോൺ (അച്ചൻകുഞ്ഞ്, 82) അന്തരിച്ചു.

സംസ്കാരം നാളെ (ബുധൻ) 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 12 ന് വകയാർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ . ഭാര്യ: പുല്ലാട് പൂവത്തുംമൂട്ടിൽ ലില്ലി. മക്കൾ: സോണി, സോജി. മരുമക്കൾ: മാവേലിക്കര കീളിയിലേത്ത് സജി തോമസ്, കാർത്തികപ്പള്ളി മണക്കാടംപള്ളീൽ ഡെയിനു എം. സഖറിയ .

error: Content is protected !!