Input your search keywords and press Enter.

മേരിക്കുട്ടി ജോൺ (89) നിര്യാതയായി

മല്ലപ്പള്ളി: പുലിക്കല്ലുമ്പുറത്ത് പരേതനായ പി വി ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ (89) വാർദ്ധക്യ സഹജമായ അസുഖത്താൽ ഇന്ന് രാവിലെ അന്തരിച്ചു. പരേത കാഞ്ഞീറ്റുകര പൊടിപ്പാറ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ നാലാം തിയതി (04.09.2025) ഉച്ചയ്ക്ക് മൂന്ന് മണിക്ക് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി എസ്സ് ഐ. ദേവാലയത്തിൽ വച്ച്. മക്കൾ: ഷേർലി ബാബു, അനിത മാത്യു, സുജ ഷാജി, മരുമക്കൾ: ബാബു വെമ്മേലി കോന്നി, വർഗീസ് മാത്യു തെക്കേൽ തടിയൂർ, ഷാജി പി വി മല്ലപ്പള്ളി. കൊച്ചുമക്കൾ: ബ്രയൺ ബാബു, ബെൻ ബാബു, പ്രകാശ് മാത്യു, അലൻ മൈക്കിൾ, അഖിൽ മൈക്കിൾ.

error: Content is protected !!