കോന്നി: എലിയറയ്ക്കൽ ഇടക്കാമണ്ണിൽ അച്ചാമ്മ ജോൺ (97) അന്തരിച്ചു. സംസ്കാരം വ്യാഴം 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3ന് പൂവൻപാറ ശാലേം മാർത്തോമ്മാ പള്ളിയിൽ.
ഭർത്താവ്: പരേതനായ വർക്കി ജോൺ. മക്കൾ: ജോൺ വർഗീസ് (ജർമനി), ജോൺ ഫിലിപ്, റവ. ഇ.ജോൺ മാത്യു, അന്നമ്മ വർഗീസ് (കുവൈത്ത്), സാറാമ്മ ജോർജ്, ജോർജ് ജോൺ. മരുമക്കൾ: ഏലിയാമ്മ, മറിയാമ്മ, തോമസ് വർഗീസ്, ഏബ്രഹാം ജോർജ്, ആനി (സെന്റ് ജോർജ് എച്ച്എസ്, ഊട്ടുപാറ), പരേതയായ ഷീല.