Input your search keywords and press Enter.

അരുവാപ്പുലം കല്ലേത്ത് പരേതനായ കെ എം വർഗീസിൻ്റെ ഭാര്യ റ്റി.കെ എമിലി (92) നിര്യാതയായി

കോന്നി: അരുവാപ്പുലം കല്ലേത്ത് പരേതനായ കെ എം വർഗീസിൻ്റെ ഭാര്യ റ്റി.കെ എമിലി (92) (അമ്മിണി സാർ, റിട്ട. ടീച്ചർ, സെൻറ് ജോർജ്ജ് ഹൈസ്കൂൾ ഊട്ടുപാറ, കോന്നി) അന്തരിച്ചു. പരേത ഊട്ടുപാറ തുണ്ടിൽ കുടുംബാംഗമാണ്. ഭൗതികശരീരം ചൊവ്വാഴ്ച (27. 05.2025) വൈകിട്ട് 5 . 30ന് എറണാകുളം ചക്കരപ്പറമ്പ് പുല്ലു പറമ്പ് റോഡിലുള്ള, മകൻ അഡ്വ. മാത്യു വർഗ്ഗീസിൻ്റെ (റിട്ട. ജോയിൻ്റ് രജിസ്റ്റാർ ഹൈക്കോടതി എറണാകുളം) ഭവനത്തിൽ പൊതുദർശനത്തിന് വെക്കുന്നതും, ബുധൻ (28.05.2025) രാവിലെ 7 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം, 10.30ന് കോന്നി അരുവാപ്പുലം താബോർ മാർത്തോമ്മാ പള്ളിയിൽ കൊണ്ടുവരുന്നതും, 11മണിക്ക് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം താബോർ മാർത്തോമ്മാ പള്ളിയുടെ ഊട്ടുപാറയിലുള്ള സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. മറ്റുമക്കൾ : ജോളി വർഗീസ് (റിട്ട. ടീച്ചർ ബി ബി എച്ച് എസ് നങ്ങ്യാർകുളങ്ങര) ജിജു വർഗീസ് (ദുബായ്) മരുമക്കൾ : രാജി നാങ്കഴ പത്തനാപുരം, ജോസ് ആലുംമൂട്ടിൽ തെക്കേതിൽ പത്തനംതിട്ട, ജിൻസി പെരിഞ്ഞേലിൽ തോട്ടപ്പുഴശ്ശേരി.

error: Content is protected !!