Input your search keywords and press Enter.

featured

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

സുസ്ഥിര തൃത്താല പദ്ധതി: ജനകീയ പ്രസ്ഥാനമാക്കി നടപ്പാക്കണമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് ‘സുസ്ഥിര തൃത്താല’പദ്ധതി കക്ഷി രാഷ്ട്രീയത്തിനപ്പുറം വിപുലമായ ജനകീയ പ്രസ്ഥാനമാക്കി നടപ്പാക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. വട്ടേനാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച തൃത്താല നിയോജക മണ്ഡലം സുസ്ഥിര തൃത്താല- ഏകദിന ശില്പശാലയില്‍ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജില്ലാ കലക്റ്റര്‍ മൃണ്മയി ജോഷി മുഖ്യ പ്രഭാഷണം നടത്തി. ശില്‍പ്പശാലയുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ ഡി.പി.ആര്‍ അന്തിമമായി തയ്യാറാക്കും. ത്രിതല പഞ്ചായത്തുകള്‍ക്കും…

സർക്കാരിന്റെ ഒന്നാം വാർഷികം: ആര്‍ക്ക് വേണ്ടി ?എന്തിനു വേണ്ടി? എന്ത് പ്രയോജനം ?സര്‍ക്കാര്‍ സ്വയം ചിന്തിക്കുക

സർക്കാരിന്റെ ഒന്നാം വാർഷികം: ആഘോഷം ജില്ലകള്‍ കേന്ദ്രീകരിച്ചു കോടികള്‍ പൊടിക്കുന്നു . എന്തിന് വേണ്ടി ഈ പ്രഹസനം:പാവങ്ങള്‍ക്ക് എന്ത് പ്രയോജനം സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകള്‍ പ്രഖ്യാപിച്ച പരിപാടികള്‍ ഓരോ ജില്ലയിലും അരങ്ങു തകര്‍ക്കുന്നു . ആര്‍ക്ക് വേണ്ടി എന്തിനു വേണ്ടി എന്ത് പ്രയോജനം എന്ന് സര്‍ക്കാര്‍ സ്വയം ചിന്തിക്കുക . കോടികള്‍ ആരാണ് മുടക്കുന്നത് .സര്‍ക്കാര്‍ ,അതോ പി…

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്ത എല്ലാ ഫാമുകളും അടച്ചു പൂട്ടുണം

മലിനീകരണ നിയന്ത്രണ ബോർഡിന്റെ  അനുമതിയില്ലാത്ത എല്ലാ ഫാമുകളും അടച്ചു പൂട്ടുണം: ബാലാവകാശ കമ്മീഷൻ   പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതും പരിസ്ഥിതിയെ ബാധിക്കുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്തതുമായ സംസ്ഥാനത്തെ എല്ലാ മൃഗസംരക്ഷണ ഫാമുകളും അടച്ചു പൂട്ടുന്നതിന് ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതിനാവശ്യമായ ഉത്തരവുകൾ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി എന്നിവർ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ അംഗം റെനി ആന്റണി നിർദ്ദേശം നൽകി.…

തമിഴ്‌നാട് തഞ്ചാവൂര്‍ ക്ഷേത്രത്തിലെ കൊടിമരത്തിന് ഉള്ള തേക്ക് കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി

  തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണത്തിലെ പ്രമുഖ ക്ഷേത്രമായ ഉപ്പിളി അപ്പന്‍ വെങ്കിടാചലപതി ക്ഷേത്രത്തിലെ കൊടി മരത്തിനു ഉള്ള ലക്ഷണമൊത്ത തേക്ക് മരം കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി . വനം വകുപ്പിന്‍റെ അനുമതിയോടെ തേക്ക് മരം ആചാര അനുഷ്ടാനത്തോടെ മുറിക്കുന്നതിനു മുന്‍പായി ക്ഷേത്ര ഭാരവാഹികള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) എത്തി അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു . പവിത്രമായ തേക്ക് മരത്തില്‍ ചാര്‍ത്തുവാനുള്ള പട്ടും മാലയും കാവില്‍ നിന്നും…

M2M സേവന ദാതാവിനുള്ള ആദ്യത്തെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരളത്തിലെ ആദ്യത്തെ M2M സേവന ദാതാവിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് M/s Tracksync Technologies Private Ltd-ന് 29.04.22-ന് വിതരണം ചെയ്തു. M2M സേവനം മുഖേന GPS ട്രാക്കിംഗ് ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതാണു ഈ കമ്പനി ലക്ഷ്യമിടുന്നത്. സമൂഹത്തിനും വ്യവസായത്തിനും ഉപഭോക്താക്കൾക്കും വളരെയധികം പ്രയോജനകരമായ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ലോകമെമ്പാടുമുള്ള അതിവേഗം വളർന്നുവരുന്ന സാങ്കേതികവിദ്യകളിലൊന്നായി M2M  തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, M2M സേവനങ്ങൾക്കായി M2M സേവന ദാതാക്കളുടെയും (M2MSP)…

കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

  തിരുവനന്തപുരം: ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പുതുതായി ആരംഭിച്ച ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അനലിസ്റ്റ് ഗ്രേഡ് I – 1, അനലിസ്റ്റ് ഗ്രേഡ് II – 3, അനലിസ്റ്റ് ഗ്രേഡ് III – 3, ടെക്നിക്കൽ അസിസ്റ്റൻ്റ് – 2, ടെക്നിക്കൽ സ്റ്റോർ കീപ്പർ – 1, അഡ്മിനിസ്ട്രേറ്റീവ്…

വിവിധ തസ്തികകളിൽ നിയമനം

വിവിധ തസ്തികകളിൽ നിയമനം   വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ ബിസിനസ് അനലിസ്റ്റ്, കൊമേഴ്‌സ്യൽ കോ-ഓർഡിനേറ്റർ, എക്‌സിക്യൂട്ടീവ്-സെക്രട്ടറിയൽ ആൻഡ് കംപ്ലയിൻസ്, എക്‌സിക്യൂട്ടീവ് – എച്ച്.ആർ ആൻഡ് അഡ്മിനിസ്‌ട്രേഷൻ, എക്‌സിക്യൂട്ടീവ്-ഐ.റ്റി., ഫ്രൺ് ഓഫീസ് എക്‌സിക്യൂട്ടീവ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.cmdkerala.net.…

ഭക്ഷണത്തിൽ മായം: 5 ദിവസം കൊണ്ട് 1132 പരിശോധനകൾ 110 കടകൾ പൂട്ടിച്ചു

    സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളിൽ പിഴവ് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരിൽ പുതിയൊരു കാമ്പയിൻ ആരംഭിച്ചിരുന്നു. ഈ കാമ്പയിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിരുന്നു. ഈ മാസം രണ്ടുമുതൽ ഇന്നു (മെയ് 06) വരെ സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ്…

കെ.ഫോൺ: ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കെഫോൺ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി കേരളത്തിലെ 140 നിയോജക മണ്ഡലത്തിലേയും അർഹരായ സാമ്പത്തികമായി പിന്നോക്കവസ്ഥയിലുള്ളവരുടെ വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് ഇന്റർനെറ്റ് സേവന ദാതാക്കളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ksitil.kerala.gov.in.…

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്വകാര്യ ആംബുലൻസുകൾക്ക് നിയന്ത്രണമേർപ്പെടുത്തും : എച്ച്.എം.സി

  പൊതുജന താൽപര്യം പരിഗണിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്വകാര്യ ആംബുലൻസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണമേർപ്പെടുത്താൻ ഇന്നു ചേർന്ന ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു. എച്ച്.എം സിയുടെ നിയന്ത്രണത്തിൽ 5 ആംബുലൻസുകളാണ് സേവനം നൽകി വരുന്നത്. ഇതിൽ രണ്ട് 108 ആംബുലൻസുകൾ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സൗജന്യമായാണ് സേവനം നൽകുന്നത്. മറ്റ് മൂന്ന് ആംബുലൻസുകൾ സൗജന്യ നിരക്കിൽ പ്രവർത്തിക്കുന്നു.   കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗികളെ എത്തിക്കുന്നതിന് സൗജന്യ നിരക്കിൽ സേവനം…

error: Content is protected !!