Input your search keywords and press Enter.

featured

കൊല്ലം ജില്ലാ വാര്‍ത്തകള്‍

എല്ലാവര്‍ക്കും ശുദ്ധജലം ലക്ഷ്യം; മന്ത്രി റോഷി അഗസ്റ്റിന്‍ വേനല്‍കാലത്ത് ഉള്‍പ്പടെ കുടിവെള്ളക്ഷാമം  അനുഭവിക്കുന്ന സ്ഥലങ്ങളിലെ എല്ലാവര്‍ക്കും ശുദ്ധജലം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കരീപ്ര പഞ്ചായത്തിലെ  കുഴിമതിക്കാട് വാര്‍ഡ് കുന്നുംപുറം ഭാഗം ഭൂജലാധിഷ്ഠിത ചെറുകിട കുടിവെള്ള പദ്ധതിയുടെ  ഉദ്ഘാടനം  സര്‍ക്കാര്‍ എല്‍. പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ 33 കുടുംബങ്ങള്‍ക്കാണ്  …

കൂടലില്‍ സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

  കുറഞ്ഞ ചിലവില്‍ വൃത്തിയുള്ള ഭക്ഷണം ലഭിക്കും: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ വൃത്തിയുള്ള ഭക്ഷണം നല്‍കാന്‍ സുഭിക്ഷ ഹോട്ടലിനു സാധിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൂടലില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എല്‍ എ. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായ…

എന്റെ കേരളം പ്രദര്‍ശന മേള: ആവേശം പകര്‍ന്ന് മാംഗോ ട്രീ മാജിക്

എന്റെ കേരളം പ്രദര്‍ശന മേള: ആവേശം പകര്‍ന്ന് മാംഗോ ട്രീ മാജിക് ‘ഒരു മാങ്ങ അണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് മുളപ്പിച്ച് മാങ്ങ പറിക്കുന്ന  ജാലവിദ്യ’- വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് അങ്കണം സാക്ഷ്യം വഹിച്ചത് ഈ അത്ഭുത നിമിഷത്തിനായിരുന്നു. സ്ട്രീറ്റ് മജീഷ്യന്‍ അലി ചെര്‍പ്പുളശേരി ഒരുക്കിയ മാംഗോ ട്രീ മാജിക് കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കൗതുകമുണര്‍ത്തി. മാജിക് കാണാന്‍ തടിച്ച് കൂടിയ…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

  പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ പരാതി പരിഹാരത്തിനായി നിയമസഭാസമിതിയുടെ യോഗം ചേര്‍ന്നു ജില്ലയിലെ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ പരാതിപരിഹാരത്തിനായി കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍   നിയമസഭാസമിതി യോഗം ചേര്‍ന്നു. അഞ്ചു വര്‍ഷത്തിലധികമായി പരിഹാരമാകാതെ കിടക്കുന്ന പരാതികളാണ് സമിതി പരിഗണിച്ചത്. പരാതികള്‍ എത്രയും വേഗത്തില്‍ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പട്ടികജാതി വിഭാഗക്കാര്‍ ഉള്ള ജില്ലയാണ് പാലക്കാട്. ആയതിനാല്‍ അവരുടെ…

കോന്നി അട്ടച്ചാക്കൽ ചിറ്റൂർ കട്ട കമ്പനിക്ക് മുൻപിൽ ഉള്ള ഇലക്ട്രിക് പോസ്റ്റില്‍ “കത്തല്‍ “

  കോന്നി അട്ടച്ചാക്കൽ ചിറ്റൂർ കട്ട കമ്പനിക്ക് മുൻപിൽ ഉള്ള ഇലക്ട്രിക് പോസ്റ്റ്‌ ആണ്. പലതവണ വിളിച്ചു പറഞ്ഞിട്ട് അവർ വരുന്നുണ്ട്, പക്ഷെ ഈ കത്തലിന് ഒരു മാറ്റവും ഇല്ല, പലവീടുകളിലെയും സ്ഥാപനങ്ങളിലെയും വിലകൂടിയ ഇലക്ട്രിക് ഉപകരണങ്ങൾ ഇത് കാരണം കേടാകുന്നു. എത്രയും വേഗം ഇതിന് വേണ്ട നടപടി എടുക്കണം എന്ന് പ്രദേശവാസികള്‍ ആവശ്യം ഉന്നയിച്ചു . നന്നാക്കി പോയാലും വീണ്ടും ഇതേ കത്തല്‍ അവസ്ഥയെന്നും നാട്ടുകാര്‍ ആരോപിച്ചു…

കോന്നി മെഡിക്കൽ കോളേജിലേക്ക് ഉള്ള ബസ്സുകൾ വട്ടമൺ നെടുമ്പാറ റോഡ് വഴി വരണം :പ്രദേശ വാസികൾ.

കോന്നി മെഡിക്കൽ കോളേജിലേക്ക് വരുന്ന മുഴുവൻ ബസ്സുകളും തിരികെ നെടുമ്പാറ വട്ടമണ്ണ് റോഡ് വഴി പോകണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. മുൻപ് ഈ വഴി ബസ്സ്‌ സർവീസ് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലേക്ക് പുതിയ വഴി വന്നതോടെ വട്ടമണ്ണ് നെടുമ്പാറ റോഡിലൂടെ ബസ്സുകൾ സർവീസ് നിർത്തി. രണ്ടര കിലോമീറ്റർ ദൂരം ഉള്ള ഈ പാതയ്ക്ക് ഇരു ഭാഗത്തും ഏകദേശം 230 കുടുംബങ്ങൾ ഉണ്ട്. മെഡിക്കൽ കോളേജിൽ എത്തുന്ന ബസ്സുകൾ മെഡിക്കൽ…

ശനിയാഴ്ച(മെയ് 7) വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

  ശനിയാഴ്ച(മെയ് 7) വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത സംസ്ഥാനത്ത് ശനിയാഴ്ച(മെയ് 7) വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും താഴെവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം.…

തൃക്കാക്കരയില്‍ ഡോ.ജോ.ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

  പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. എറണാകുളത്തെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. കൊച്ചി വാഴക്കാല സ്വദേശിയാണ്. തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പ്രഖ്യാനം നടത്തിയത്.…

ധ്യാൻ ശ്രീനിവാസൻ്റെ പുതിയ മുഖം: സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ചിത്രീകരണം തുടങ്ങി

    ധ്യാൻ ശ്രീനിവാസൻ ആദ്യമായി അധ്യാപകനായി വേഷമിടുന്നു. ഇടുക്കിയിലെ കുട്ടമ്പുഴ ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ജോസ് എന്ന ഹയർ സെക്കണ്ടറി അധ്യാപകൻ. മൈന ക്രിയേഷൻസിനു വേണ്ടി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു അധ്യാപകൻ്റെ വേഷത്തിലെത്തുന്നത്. ഞാൻ ആദ്യമാണ് ഒരു അധ്യാപകൻ്റെ വേഷം അവതരിപ്പിക്കുന്നത്. അധ്യാപകരെ ആരാധിക്കുന്നവനാണ് ഞാൻ. അതുകൊണ്ട് തന്നെ വളരെ ആവേശത്തിലാണ് ഞാൻ. ധ്യാൻ ശ്രീനിവാസൻ…

ഫിൻലൻഡ്,സ്വീഡൻ,ഐസ്‌ലൻഡ്,നോർവേ പ്രധാനമന്ത്രിയുമായി  നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

    ഫിൻലൻഡ്പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയ്ക്കിടെ കോപ്പൻഹേഗനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിൻലൻഡ് പ്രധാനമന്ത്രി ശ്രീമതി സന്ന മരിനുമായി . ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2021 മാർച്ച് 16-ന് നടന്ന ഉഭയകക്ഷി വെർച്വൽ ഉച്ചകോടിയുടെ ഫലങ്ങൾ നടപ്പിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. സുസ്ഥിരത, ഡിജിറ്റൽവൽക്കരണം, ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം തുടങ്ങിയ മേഖലകൾ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രധാന…

error: Content is protected !!