Input your search keywords and press Enter.

featured

സുഭിക്ഷ ഹോട്ടൽ സംസ്ഥാനതല ഉദ്ഘാടനം ( മേയ് 05 ): കൂടലിലും 20 രൂപയ്ക്കു ഊണ് ലഭിക്കും

  സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽപ്പെടുത്തി സംസ്ഥാനത്താകെ സുഭിക്ഷ ഹോട്ടലുകൾ തുറക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം (05 മേയ്) കാട്ടാക്കട ജങ്ഷനു സമീപമുള്ള സുഭിക്ഷ ഹോട്ടൽ അങ്കണത്തിൽ ഭക്ഷ്യ – പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കോന്നി നിയോജക…

കൊല്ലം ജില്ല അറിയിപ്പുകള്‍

ചടയമംഗലത്ത് ഹൈടെക് ഫിഷ് മാര്‍ട്ട് ഉദ്ഘാടനം  (മെയ് 5) മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും ചടയമംഗലം  ഹൈടെക് ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം  (മെയ് അഞ്ച്) വൈകിട്ട് അഞ്ച് മണിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അദ്ധ്യക്ഷത വഹിക്കും. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം ഗ്രാമപഞ്ചായത്ത് സ്ഥലത്താണ് ഫിഷ് മാര്‍ട്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മത്സ്യഫെഡിന്റെ ‘തീരത്തു നിന്ന് മാര്‍ക്കറ്റിലേക്ക്’ പദ്ധതിയുടെ…

സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍

    ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയില്‍ അംഗമാകുന്നതിന് മെയ് ആറ്, ഏഴ് തീയതികളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കും. കെ.എസ്.ഇ.ബി യുടെ 776 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും. കണ്‍സ്യൂമര്‍ നമ്പരുമായി ഉപഭോക്താവിന് സൗകര്യപ്രദമായ ഏത് ഇലക് ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തിയും രജിസ് ട്രേഷന്‍ നടത്താം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് 200 മെഗാവാട്ടാണ്…

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണം

  ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണമെന്ന് ആരോഗ്യ-വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശേരി മാരാമണ്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയിലേക്ക് മടങ്ങുക എന്ന സന്ദേശമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നല്‍കുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷരഹിതമായ പച്ചക്കറികള്‍…

വാടകക്കെടുക്കുന്ന വാഹനങ്ങൾ പണയം വച്ച് തട്ടിപ്പ് ഒരാൾ അറസ്റ്റിൽ

  പത്തനംതിട്ട : സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകക്ക് എടുത്ത ശേഷം മറിച്ച് പണയം വച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . കൊല്ലം ജില്ലയിൽ  മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയിൽ വീട്ടിൽ ഹുസൈൻ മകൻ ഷാജഹാൻ (40 ) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഇയാൾ വർഷങ്ങളായി ആറന്മുളയിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച് കാററ്റിംഗ് സർവീസും , ഇൻസ്റ്റാൾമെന്റ് കച്ചവടവും നടത്തിവരികയായിരിന്നു. ഇതിന്റെ ആവശ്യങ്ങൾക്കായി…

കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്ന് പുറത്താക്കി

  നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായmala യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തി. തിരുവല്ല കളക്കാട് യമുനനഗറിൽ ദർശന  വീട്ടിൽ വർഗീസ് മകൻ സ്റ്റാൻ വർഗീസ് (28) ആണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി IPS യുടെ ഉത്തരവിൻ പ്രകാരം നാടുകടത്തപ്പെട്ടത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം

  കൊവിഡ് നിയന്ത്രണം പിൻവലിച്ച ശേഷമുള്ള തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റ് 8 ഘടക ക്ഷേത്രങ്ങളിലും കൊടി ഉയരും. പൂരത്തിന്റെ ഭാഗമായി ഉളള കൊടിയേറ്റത്തിന്റെ തയ്യാറെടുപ്പുകൾ എല്ലാം ക്ഷേത്രത്തിൽ പൂർത്തിയയായി. സാധാരണയേക്കാൾ 40 ശതമാനം അധികം കാണികളെത്തുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ ഒമ്പതിനും 10.30നും ഇടയിലാണ് മുഹൂർത്തം. പാണികൊട്ടിനെ തുടർന്ന് പാരമ്പര്യ അവകാശികൾ…

എഴുപതിൻ്റെ നിറവിൽ കോട്ടയത്തിൻ്റെ മനസു കീഴടക്കി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’

    കോട്ടയം: അവതരണത്തിന്റെ എഴുപതാം വർഷത്തിലും സദസ് കീഴടക്കി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അരങ്ങത്ത്. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു നടക്കുന്ന എൻ്റെ കേരളം പ്രദർശന-വിപണനമേളയുടെ കലാവേദിയിലാണ് നാടകം വീണ്ടും അരങ്ങേറിയത്. കേരളത്തിലെ സാമൂഹിക നവോത്ഥാന മുന്നേറ്റത്തിന് ഊർജ്ജം പകർന്ന കെ പി എ സി യുടെ നാടകത്തെ നിറഞ്ഞ സദസാണ് വരവേറ്റത്. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, സർക്കാർ…

എന്റെ കേരളം മേളയില്‍ ജില്ലയുടെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ കൂട്ടായ്മ ദൃശ്യമാകും: മന്ത്രി വീണാ ജോര്‍ജ്

വൈവിധ്യങ്ങളാല്‍ സമ്പന്നമായ പത്തനംതിട്ട ജില്ലയുടെ കൂട്ടായ്മ മേയ് 11 മുതല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ ദൃശ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അങ്കണത്തില്‍ നടന്ന നാട്ടരങ്ങ് കലാ സാംസ്‌കാരിക സന്ധ്യയും 2021-22 ല്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

കോന്നി മെഡിക്കല്‍ കോളേജ് റോഡിലൂടെ പോകുന്നത് സൂക്ഷിക്കുക : കാട്ടു പന്നികളുടെ വിഹാര കേന്ദ്രം : രാത്രിയില്‍ കാട്ടു പോത്തും

  കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരത്ത് പകല്‍ പോലും കാട്ടു പന്നികളുടെ വിഹാര കേന്ദ്രമായി മാറി . സമീപത്തെ സി എഫ് ആര്‍ ഡി കോളേജ് പരിസരത്തെ പൊന്ത കാടുകളില്‍ ആണ് കാട്ടു പന്നികളുടെ വാസം . പകല്‍ പോലും മെഡിക്കല്‍ കോളേജ് റോഡില്‍ കാട്ടു പന്നികളെ കാണാം . ബൈക്ക് യാത്രികര്‍ കൂടുതല്‍ ശ്രദ്ധിക്കണം . പൊന്ത കാടുകളുടെ ഇടയില്‍ നിന്നും ആണ് കാട്ടു പന്നികള്‍ കുതിച്ച്…

error: Content is protected !!