Input your search keywords and press Enter.

featured

ജ്യോതിഷ – താന്ത്രിക – വാസ്തു കുലപതി അവാര്‍ഡ്‌ സജിപോറ്റി ഏറ്റുവാങ്ങി

  ജ്യോതിഷ – താന്ത്രിക – വാസ്തു കുലപതി അവാര്‍ഡും പുരസ്ക്കാരവും മലയാലപുഴ പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയുടെ ആചാര്യന്‍ & ചെയര്‍മാനുമായ മൂകാംബിക സജിപോറ്റിക്ക് ലഭിച്ചു . നൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നേഹ ദൂത് ഇന്ത്യ സംഘടനയുടെ രജതജൂബിലി സമ്മേളനത്തില്‍ വച്ച് തോമസ് ചാഴിക്കാടന്‍ എം .പി അവാര്‍ഡും സ്നേഹദൂത് ഇന്ത്യ പുരസ്ക്കാരവും സമ്മാനിച്ചു. താന്ത്രിക പൂജാകര്‍മ്മങ്ങളിലെ പാര്യമ്പരവും ഭക്തജനങ്ങളുടെ വിശ്വാസതിയിലും…

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം: ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേള ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മേളയില്‍ ശീതികരിച്ച 150 ഏറെ സ്റ്റാളുകള്‍ വിവിധ  വകുപ്പുകളുടെ 50 ല്‍ ഏറെ തീം സ്റ്റാളുകളും 100 കൊമേഴ്‌സ്യല്‍ സ്റ്റാളുകളും കുടുംബശ്രീ, കെ.ടി.ഡി.സി സംയുക്തമായൊരുക്കുന്ന വിപുലമായ ഫുഡ് സ്റ്റാള്‍ നിറസന്ധ്യ പകര്‍ന്ന് തരുന്ന  കലാ- സാംസ്‌കാരിക പരിപാടികള്‍ ജനോപകാര പ്രദമായ സെമിനാറുകള്‍…

കൊല്ലം ജില്ലാ വാര്‍ത്തകള്‍

മികവ് 2021 അവാര്‍ഡ് വിതരണം മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു മത്സ്യഫെഡിന്റെ നേതൃത്വത്തിലുള്ള മികവ് 2021 ന്റെ ഭാഗമായുള്ള ജില്ലാതല വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാനായ കാലഘട്ടമാണിത്. നവീകരിച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതലായി കുട്ടികളെത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദ്യാലയങ്ങള്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…

അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിഞ്ഞു

പത്തനംതിട്ട (കോന്നി ): അച്ചൻ കോവിൽ നദിയിൽ  കല്ലേലി ഊരാളി അപ്പൂപ്പന്‍ വിശ്വാസികള്‍ കല്ലേലി വിളക്ക് തെളിയിച്ചു  .  അന്തകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപ നാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത കല്ലേലി ഊരാളി അപ്പൂപ്പനെ വിളിച്ച് പത്താമുദയ ദിന രാവിൽ പുണ്യ നദിയിൽ ഒഴുക്കിയ വിളക്കിനെ അനുസ്മരിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി…

കഞ്ചാവ് വില്പനക്ക് ശ്രമിച്ചതിന് 4 യുവാക്കളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു

  കഞ്ചാവ് വില്പനക്ക് ശ്രമിച്ചതിന് 4 യുവാക്കളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു ഇന്ന് രാവിലെ കൂടൽ സ്റ്റേഡിയം ജംഗ്ഷനിൽ കഞ്ചാവ് വിലപ്പനക്കായി നിന്ന 4 യുവാക്കളെ പിടികൂടി. ഇലവുംതിട്ട സ്വദേശി ഗോകുൽ (23), നെടുമൺകാവ് സ്വദേശി ചിക്കു (32), കൂടൽ സ്വദേശി വിഷ്ണു എന്ന് വിളിക്കുന്ന അജേഷ് (25), കുറ്റപ്പുഴയിലുള്ള ജസ്റ്റിൻ (24) എന്നിവരെയാണ് പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.പോലീസ് സംഘത്തിൽ എസ് ഐ ദിജേഷ്, എ…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ജില്ലയില്‍ വ്യവസായമന്ത്രിയുടെ അദാലത്ത് ഏപ്രില്‍ 28ന് വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കാത്തവര്‍ക്കും, സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍  തടസങ്ങള്‍ നേരിടുന്നവര്‍ക്കുമായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ് നേരിട്ട് അദാലത്ത് നടത്തുന്നു. ഏപ്രില്‍ 28ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടക്കുക. വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ നടത്തി തടസങ്ങള്‍ നേരിട്ടവര്‍ക്ക് തങ്ങളുടെ പരാതികള്‍ രേഖാമൂലം ഈ…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ വനിത ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സ്റ്റേറ്റ് നിര്‍ഭയ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് പെണ്‍കുട്ടികള്‍ക്കായി കടമ്പനാട് പഞ്ചായത്ത്, പള്ളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കരാട്ടെ പരിശീലനം നല്‍കുന്നതിന് അംഗീകൃത പരിശീലകര്‍/സംഘടനയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില , ആറന്‍മുള 689533 എന്ന മേല്‍ വിലാസത്തില്‍ ഏപ്രില്‍ 29 ന് വൈകുന്നേരം…

കുമ്പഴ മല്ലശേരി മുക്കില്‍ ടിപ്പര്‍ സ്കൂട്ടറുമായി ഇടിച്ചു : ഒരാള്‍ മരണപ്പെട്ടു

  കുമ്പഴ മല്ലശേരി മുക്ക് ഐസ് ഫാക്ടറിക്ക് സമീപം സ്കൂട്ടർ ടിപ്പറുംമായി കൂട്ടി ഇടിച്ചു.സ്കൂട്ടർ യാത്രികനായ പുളിമുക്ക് സ്വദേശി തോപ്പിൽ വീട്ടിൽ കൃഷ്ണൻ സംഭവ സ്ഥലത്ത് വച്ചു മരണപ്പട്ടു. സ്കൂട്ടർ പുളിമുക്ക് ഭാഗത്തു നിന്നും കുമ്പഴിലേക്ക് പോവുകയായിരുന്നു.കുമ്പഴയിൽ നിന്നും കോന്നി ഭാഗത്തേക്ക് വന്ന ടിപ്പർ ഐസ് ഫാക്ടറിക്ക് സമീപത്തു വച്ച് സിഗ്നൽ നൽകാതെ കുമ്പഴ ഭാഗത്തേക്ക് പെട്ടെന്ന് യൂടേൺ എടുക്കുകയും സ്കൂട്ടർ വന്ന് ഇടിക്കുകയുമായിരുന്നവെന്നാണ് സംഭവസ്ഥലത്ത് ഉള്ളവർ പറയുന്നത്.ടിപ്പർ കെഎസ്ടിപിയുടെ…

കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്നും ഒരാളെ പുറത്താക്കി

  പത്തനംതിട്ട : കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് 15(1) പ്രകാരം നിരവധിക്രിമിനൽ കേസുകളിലെ പ്രതിയെ ജില്ലയിൽനിന്നുംപുറത്താക്കി. അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളിനെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പത്മനാഭന്റെ മകൻ ജയകുമാർ (46) @ നെല്ലിമുകൾ ജയനെയാണ്,തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ ഉത്തരവുപ്രകാരം ജില്ലയിൽനിന്നും പുറത്താക്കിയത്.     പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് ജില്ലയിൽ…

error: Content is protected !!