Input your search keywords and press Enter.

Culture

ആഗോളതലത്തിൽ ഒരു കോടിയിലധികം പേർ സൂര്യ നമസ്‌കാരം നടത്തി

ആഗോളതലത്തിൽ ഒരു കോടിയിലധികം പേർ സൂര്യ നമസ്‌കാരം നടത്തി ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് കീഴിൽ ആയുഷ് മന്ത്രാലയം ഇന്ന് “ചൈതന്യത്തിനായുള്ള സൂര്യ നമസ്‌കാരം” ആചരിച്ചു. ഇന്ത്യയിൽനിന്നുൾപ്പടെ ലോകമെമ്പാടുമുള്ള 75 ലക്ഷത്തിലധികം ആളുകൾ ഒരുമിച്ച് സൂര്യനമസ്‌കാരം നടത്തി. കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാളും സഹ\മന്ത്രി ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായിയും ചേർന്നാണ് പരിപാടിക്കു തുടക്കം കുറിച്ചത്. ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനാണ് സൂര്യ നമസ്‌കാരത്തിലൂടെ സൂര്യാരാധന…

ഡോ. എം.എസ്. സുനിലിന്റെ 233-മത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും

ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ ഡോ. എം.എസ്. സുനിലിന്റെ 233-ആമത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്കു പണിത് നൽകുന്ന 233 ആമത് സ്നേഹഭവനം ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ പള്ളിക്കൽ കള്ളപ്പഞ്ചിറ സതീഷ് ഭവനത്തിൽ വിധവയായ മണിയമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.   വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും സണ്ണിയുടെ സഹോദരൻ…

തിരുവാഭരണഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം

തിരുവാഭരണഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം ആയിരങ്ങളുടെ ശരണംവിളികൾ അന്തരീക്ഷത്തിൽ ഉയരവേ, മകരസംക്രമ സന്ധ്യയിൽ ശബരീശനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി രാജപ്രതിനിധി മൂലംനാൾ ശങ്കർ വർമ്മ നയിക്കുന്ന തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണു പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടത്. ഒരു മണിയോടെ വലിയകോയിക്കൽ ക്ഷേത്ര ശ്രീകോവിലിനു മുകളിൽ ആകാശത്തു കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ടു രാജപ്രതിനിധി പുറപ്പെട്ടു. പിന്നാലെ ഗുരുസ്വാമി കളത്തിനാലിൽ ഗംഗാധരൻ പിള്ള…

പത്തനംതിട്ട ജില്ലയുടെ ഉത്സവ കാലം

  അടൂര്‍ ഗജമേള, അര്‍ത്തുങ്കല്‍ പെരുന്നാള്‍, അന്താരാഷ്ട്രപാരാഗ്ലൈഡിങ്ങ് ഫെസ്റ്റിവല്‍, ആനയൂട്ട്, ആനന്ദപ്പള്ളി മരമടി, ആറന്മുള വള്ളകളി, ആറ്റുവേല മഹോത്സവം, എടത്വാ പെരുന്നാള്‍, കല്പാത്തി രഥോത്സവം, കുറ്റിക്കോല്‍ തമ്പുരാട്ടി തെയ്യം, കൊടുങ്ങല്ലൂര്‍ ഭരണി, കാഞ്ഞിരമറ്റം കൊടികുത്ത്, കാനത്തൂര്‍ നാല്‍വര്‍ ഭൂതസ്ഥാനം, ചമ്പക്കുളം വള്ളം കളി, ചിനക്കത്തൂര്‍ പൂരം, ചെട്ടിക്കുളങ്ങര ഭരണി, തിരുനക്കര ആറാട്ട്, തൈപ്പൂയമഹോത്സവം, കൂര്‍ക്കഞ്ചേരി തൈപ്പൂയ മഹോത്സവം, ഹരിപ്പാട്, തൃപ്പൂണിത്തുറ അത്തച്ചമയം, പട്ടാമ്പി നേര്‍ച്ച, പരിയാനംപറ്റ പൂരം, പരുമല പെരുനാള്‍,…

കേരളം : വള്ളം കളിയുടെ നാട്

വള്ളം കളിയുടെ നാട് കായലുകളും പുഴകളും തോടുകളും നിറഞ്ഞ കേരളത്തില്‍ പ്രാചീനകാലം മുതല്‍ വള്ളംകളി ഒരു വിനോദമെന്ന നിലയില്‍ നിലനിന്നിരുന്നു. ഓണക്കാലമെത്തുമ്പോള്‍ ഇത് ഒരു വിനോദമെന്നതിലുപരി ജലോത്സവമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. വള്ളം തുഴഞ്ഞു കൊണ്ടുള്ള ഈ കളിയില്‍ പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കാറുണ്ട്. ചുണ്ടന്‍വള്ളം, ഇരുട്ടുകുത്തി, ചുരുളന്‍ വള്ളം, ചെറുവള്ളം എന്നിവയെല്ലാം മത്സരത്തിനിറങ്ങും. വഞ്ചിപ്പാട്ടുപാടി വേഗത്തില്‍ തുഴഞ്ഞു മുന്നേറുകയാണു ഈ കളിയുടെ രീതി. താണും ഉയര്‍ന്നും (നത – ഉന്നത) ജലത്തിലെ…

കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്

കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. സാമൂഹികമായ കൂട്ടായ്മയുടെ ആവിഷ്കാരങ്ങളായ ഒട്ടേറെ ഉത്സവങ്ങളുണ്ട്. മിക്ക കലകളും വളര്‍ന്നു വികസിച്ചതും ആവിഷ്കരിക്കപ്പെടുന്നതും ഉത്സവങ്ങളോടനുബന്ധിച്ചാണ്. ദേവാലയങ്ങളുമായി ബന്ധപെട്ട ഉത്സവങ്ങളും മതനിരപേക്ഷമായ ഉത്സവങ്ങളുമുണ്ട്. ഓണമാണ് കേരളത്തിന്റെ ദേശീയോത്സവം. വിഷു, നവരാത്രി, ദീപാവലി, ശിവരാത്രി, തിരുവാതിര എന്നിവയാണ് പ്രധാനപ്പെട്ട ഹൈന്ദവാഘോഷങ്ങള്‍. റംസാന്‍, ബക്രീദ്, മുഹറം, മിലാദി ഷരീഫ് തുടങ്ങിയവ മുസ്ലീങ്ങളുടെയും, ക്രിസ്മസ്, ഈസ്റ്റര്‍ എന്നിവ ക്രൈസ്തവരുടെയും. ഇവയ്ക്കു പുറമെ മൂന്നുമതങ്ങളുടെയും ദേവാലയങ്ങളില്‍ വ്യത്യസ്തമായ ഉത്സവങ്ങള്‍ നടക്കുന്നു.…

error: Content is protected !!