Input your search keywords and press Enter.

Local Bulletin

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(19.01.2022)

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.19.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണസ്ഥാപനം രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 52 2.പന്തളം 78 3.പത്തനംതിട്ട 220 4.തിരുവല്ല 118 5.ആനിക്കാട് 11   6.ആറന്മുള 110 7.അരുവാപുലം 12 8.അയിരൂര്‍ 53 9.ചെന്നീര്‍ക്കര 26 10.ചെറുകോല്‍ 17 11.ചിറ്റാര്‍ 6 12.ഏറത്ത് 18…

കോവിഡ് : ഗൃഹ നിരീക്ഷണത്തിലുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം: ഡിഎംഒ

ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിനായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോക്ടര്‍ എല്‍ അനിതകുമാരി പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളില്‍ നിന്നും അകലം പാലിക്കുക, വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക, എന്‍95 മാസ്‌ക്കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക/സാനിട്ടൈസ് ചെയ്യുക. പാത്രങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരുമായും പങ്കു വെക്കരുത്.…

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി :രണ്ട് ലക്ഷം രാമച്ച തൈകള്‍ നടുന്നു

  രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം 21ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം രണ്ടാംഘട്ട പദ്ധതി 21ന് രാവിലെ 8 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സി ജോര്‍ജ്ജ് തോമസ് പങ്കെടുക്കും. റാന്നിയില്‍ നടക്കുന്ന…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു18.01.2022)

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.18.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 38 2.പന്തളം 87 3.പത്തനംതിട്ട 113 4.തിരുവല്ല 106   5.ആനിക്കാട് 4 6.ആറന്മുള 32 7.അരുവാപുലം 13 8.അയിരൂര്‍ 37 9.ചെന്നീര്‍ക്കര 16 10.ചെറുകോല്‍ 5 11.ചിറ്റാര്‍ 9 12.ഏറത്ത് 17 13.ഇലന്തൂര്‍ 25 14.ഏനാദിമംഗലം…

പ്രമാടം നേതാജി സ്കൂള്‍ : എഴുപത്തി മൂന്നാം വാർഷിക ദിനാഘോഷം ജനുവരി 23 ന്

പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിന്‍റെ എഴുപത്തി മൂന്നാം വാർഷിക ദിനാഘോഷവും നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്‍റെ 125 ആം ജന്മദിനവും 2022 ജനുവരി 23 ഞായറാഴ്ച നേതാജി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പൊതുസമ്മേളനം, സ്ഥാപക അനുസ്മരണം, വിവിധ പുരസ്കാര സമർപ്പണങ്ങൾ, കുട്ടികളുടെ കലാവിഷ്കാരങ്ങൾ (നൂ പുരം 2022) എന്നിവ കോവിഡ മാനദണ്ഡങ്ങൾ പ്രകാരം ഓൺലൈനിൽ സംഘടിപ്പിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു…

കോന്നി കെ എസ് ആർ ടി സി യാഡ് നിർമാണത്തിന് ഒരു കോടി രൂപാ കൂടി അനുവദിക്കും: മന്ത്രി ആന്റണി രാജു

  കോന്നി കെ എസ് ആർ ടി സി ഡിപ്പോ യാഡ് നിർമ്മാണത്തിനായി ഒരു കോടി രൂപാ കൂടി അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി കോന്നി ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള യാഡ് നിര്‍മാണത്തിന്റെ ഉദ്ഘാടനം കോന്നി ചന്ത മൈതാനിയില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക ബുദ്ധിമുട്ടു കാരണം യാഡിൻ്റെ നിർമാണ പ്രവർത്തനം നിലയ്ക്കുകയില്ല. പത്തനാപുരം ഡിപ്പോയിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് കോന്നി,…

കുമ്പഴ-മലയാലപ്പുഴ റോഡില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു

കുമ്പഴ-മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം (18) മുതല്‍ ഒരാഴ്ചത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ- കളീയ്ക്കപ്പടി-പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി-മാര്‍ക്കറ്റ് ജംഗ്ഷന്‍-മൈലപ്ര വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍. 04682 325514, 8086395055.…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 872 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(17.01.2022)

  പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.17.01.2022 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 872 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 54 2. പന്തളം 37 3. പത്തനംതിട്ട 64 4. തിരുവല്ല 79 5. ആനിക്കാട് 2 6. ആറന്മുള 17 7. അരുവാപുലം 13 8.…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 999 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(16.01.2022)

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.16.01.2022 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 999 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 33 2. പന്തളം 50 3. പത്തനംതിട്ട 79 4. തിരുവല്ല 73 5. ആനിക്കാട് 5 6. ആറന്മുള 36 7. അരുവാപുലം 5 8. അയിരൂര്‍…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 863 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(15.01.2022)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 863 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(15.01.2022)   പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.15.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 863 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 34 2. പന്തളം 35 3. പത്തനംതിട്ട 84 4. തിരുവല്ല 56 5. ആനിക്കാട് 3 6. ആറന്മുള…

error: Content is protected !!