Input your search keywords and press Enter.

Obituary

പുഴയിൽ ചാടി നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ

  പാലക്കാട് ലക്കിടിയിൽ ഭാരതപുഴയിൽ ചാടി നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തെ വാടക വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് അടുത്ത വീട്ടുകാർ ഒറ്റപ്പാലം പോലീസിനെ അറിയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വീട്ടിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ ലക്കിടി തീരദേശ റോഡിന് സമീപത്തു നിന്നാണ് നാല് മൃതദേഹങ്ങൾ പുഴക്കുള്ളിൽ നിന്ന് കിട്ടിയത്. പാലപ്പുറം വിളക്കത്തിൽ അജിത്ത്കുമാർ (37), ഭാര്യ:…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റോയി നെല്ലിക്കാല(69) അന്തരിച്ചു

    pambavision.com / കോഴഞ്ചേരി: പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന നെല്ലിക്കാല തിരുവാതുക്കല്‍ തെക്കേവീട്ടില്‍ മെറിവില്ലയില്‍ കനാനില്‍ റോയി നെല്ലിക്കാല (69) അന്തരിച്ചു. സംസ്‌കാരം പിന്നീട്. കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി, ട്രഷറാര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. വീക്ഷണം പത്തനംതിട്ട ജില്ലാ ലേഖകന്‍, കേരളഭൂഷണം, മനോരാജ്യം എന്നീ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു.  മാര്‍ത്തോമ്മാ സഭാ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ്, സഭാ കൗണ്‍സില്‍, മലങ്കരസഭാ താരക പത്രാധിപസമിതി അംദം യുവജന സഖ്യം  ഭദ്രാസന…

തിരുവല്ലയിൽ വാഹനാപകടം : കോന്നി നിവാസിയായ  സ്കൂട്ടർ യാത്രക്കാരി മരിച്ചു

  തിരുവല്ല : സ്കൂട്ടറിനു പിന്നിൽ ടിപ്പർ ഇടിച്ച് തെറിച്ച് റോഡിലേക്ക് വീണ കോന്നി സ്വദേശിനി മരിച്ചു. കോന്നി മങ്ങാരം പൊന്താനാക്കുഴിയിൽ വീട്ടിൽ പാസ്റ്റർ റ്റി. മത്തായിയുടെ ഭാര്യ മേഴ്സി മത്തായി (65) ആണ് മരിച്ചത്.     എം.സി റോഡിൽ തിരുവല്ലയ്ക്ക സമീപം ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ  ചികിൽസ സംബന്ധമായ ആവശ്യകൾക്ക് പോയി മടങ്ങുകയായിരുന്ന ദമ്പതികളുടെ സ്കൂട്ടറിലേക്ക് അതേ ദിശയിൽ…

സാമൂഹിക പ്രവര്‍ത്തകന്‍ മുന്‍ അദ്ധ്യാപകന്‍  റ്റി എന്‍ തോമസ് (പാപ്പൻ സാർ 88 ) അന്തരിച്ചു

  നിരവധി സാമൂഹിക വിഷയം അധികാരികളുടെ മുന്നില്‍ എത്തിച്ചു നിയമ നടപടികളിലൂടെ ജനങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കുവാന്‍ പ്രയത്നിച്ച മുന്‍ അദ്ധ്യാപകന്‍ വകയാര്‍ താന്നി വിളയില്‍ റ്റി എന്‍ തോമസ് (പാപ്പൻ സാർ ) അന്തരിച്ചു . പട്ടികടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. തോമസ് മനുഷ്യാവകാശ കമ്മിഷനു ആദ്യം പരാതി നൽകിയിരുന്നു. ഈ പരാതി കമ്മിഷൻ സിരിജഗൻ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു. തെരുവുനായകളുടെയും പേപ്പട്ടിയുടെയും കടിയേൽക്കുന്നവർക്കുള്ള ചികിൽസ ചെലവും…

സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത് സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് ( Alleppy Ranganath ) അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായിരുന്ന ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ കൊവിഡ് ബാധിച്ച അദ്ദേഹം ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ…

വർഗീസ് എൻ.സി (റ്റിജു കല്ലേലി(37 ) നിര്യാതനായി

അരുവാപ്പുലം നടുവിലേത്ത് എൻ സി ചാക്കോ ( അനിയച്ചായൻ )യുടെ മകൻ വർഗീസ് എൻ.സി (റ്റിജു കല്ലേലി(37 ) നിര്യാതനായി . സംസ്കാരം പിന്നീട്‌ . കോന്നിയില്‍ ഏറെ നാള്‍ മൊബൈല്‍ കട നടത്തിയിരുന്നു . പ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു . മാതാവ് : സലോമി ചാക്കോ റ്റിബു (സഹോദരന്‍ )…

ചെർപ്ലശ്ശേരി കുളക്കാട് പിലാക്കൂട്ടത്തിൽ രാമൻകുട്ടി (81) നിര്യാതനായി

  കാൽഗറി: ചെർപ്ലശ്ശേരി കുളക്കാട് പിലാക്കൂട്ടത്തിൽ അമേറ്റിക്കര അനുഗ്രഹയിൽ രാമൻകുട്ടി (81) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. പരേതന്റെ ഭാര്യ ജാനകി. മക്കൾ ഋഷികുമാർ പിലാക്കൂട്ടത്തിൽ , അനിത സന്തോഷ് , മരുമക്കൾ ജിഷാ ഋഷി, സന്തോഷ് ഗോപാലൻ . ചെറുമക്കൾ അനന്യ ഋഷി, ആരവ് ഋഷി, അഭിനയ സന്തോഷ് എന്നിവർ. മക്കളും കുടുംബവും കാനഡ കാൽഗറിയിൽ .…

മത്തായികുട്ടി യോഹന്നാൻ ഡാലസിൽ അന്തരിച്ചു

  ഡാളസ് :ആയുർ പരേതരായ യോഹന്നാൻ ലൂക്കോസ്- മറിയാമ്മ യോഹന്നാൻ ദമ്പതികളുടെ മകൻ മത്തായി കുട്ടി യോഹന്നാൻ(80 )ഡാളസിലെ റിച്ചാർഡ്സനിൽ നിര്യാതനായി പരേതയായ മറിയാമ്മയാണ് ഭാര്യ ബേബി യോഹന്നാൻ, ജോർജ് യോഹന്നാൻ ,കുഞ്ഞുഞ്ഞുമ്മ ബേബി,ശോശാമ്മ ഉമ്മച്ചൻ എന്നിവർ സഹോദരങ്ങളാണ് പൊതുദർശനം :ജനുവരി 13 വ്യാഴം ഒരു മണി മുതൽ 2 മണി വരെ Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149. ഫ്യൂണറൽ സർവീസ് :…

കെ. സി. അച്ചാമ്മ (അമ്മിണി, 84) അന്തരിച്ചു

  കോട്ടയം: മണര്‍കാട് വെട്ടിക്കുന്നേല്‍ പരേതനായ ഏബ്രഹാം സഖറിയായുടെ ഭാര്യ കെ. സി. അച്ചാമ്മ (അമ്മിണി – 84,റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച നാലിനു മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍. പരേത അരീപ്പറന്പ് പുത്തന്‍പുരയില്‍ കുടുംബാംഗം.മക്കള്‍: വിനോദ് ഏബ്രഹാം (യു എസ്), മനോജ് ഏബ്രഹാം (യു എസ്), വിനീത ഏബ്രഹാം. മരുമക്കള്‍:സൂസന്‍ വിനോദ് (യു എസ്), ബിന്ദു മനോജ് (യു എസ്), ടി. ജി. ഏബ്രഹാം.…

error: Content is protected !!