Input your search keywords and press Enter.

അന്നമ്മ തോമസ്‌ (98)നിര്യാതയായി

 

ജേര്‍ണലിസ്റ്റ് ആന്‍ഡ്‌ മീഡിയ അസോസിയേഷന്‍ (ജെ എം എ ) പത്തനംതിട്ട ജില്ലാ അധ്യക്ഷനും എല്‍സ കറി മസാലകളുടെ എം ഡിയുമായ വിടി വർഗീസിന്‍റെ മാതാവും പത്തനംതിട്ട തുമ്പമണ്‍ ചക്കിട്ടടത് വാഴങ്ങാനമുട്ടത്തു വീട്ടില്‍ നിര്യാതനായ വി വൈ തോമസിന്‍റെ ഭാര്യയുമായ അന്നമ്മ തോമസ്‌ (98)നിര്യാതയായി . സംസ്ക്കാരം നടത്തി .

മക്കള്‍ : Raju,Babu,Shathamma ,Roy
മരുമക്കള്‍ : CiCI,MONI,SHEEBA,John kutty
കൊച്ചുമക്കള്‍ : Ajay,Ancy,Junu,Kukky,Geena,Gigi,Geno.Sumy,Reny

ജേര്‍ണലിസ്റ്റ് ആന്‍ഡ്‌ മീഡിയ അസോസിയേഷന്‍ (ജെ എം എ ) സംസ്ഥാന കമ്മറ്റിക്ക് വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടും വാതുക്കൽ സംസ്ഥാന കമ്മിറ്റി അംഗം ഓടനാവട്ടം അശോക് അനുശോചനം രേഖപ്പെടുത്തി . സംസ്ഥാന -ജില്ലാ കമ്മറ്റിയ്ക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു

error: Content is protected !!