Input your search keywords and press Enter.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവ് :അവസാന തീയതി ജൂലൈ 31 വരെ

 

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. വിശദാംശങ്ങൾക്ക്:kpesrb.kerala.gov.in

error: Content is protected !!