Input your search keywords and press Enter.

കോന്നി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോന്നി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോന്നി – വകയാറിൽ പ്രവർത്തിച്ചുവന്ന എക്സൈസ് റേഞ്ച് ഓഫീസ് കൈതക്കരയിലെ ആധുനിക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് പുതിയ ഓഫീസിൽ ആരംഭിച്ചു.

കെ.യു ജനീഷ് കുമാർ എം. എൽ എ ഓഫീസ് ഉദ്ഘാടനം നം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ . നവനിത്ത് , വൈസ് പ്രസിഡൻ്റ് മിനി റെജി , അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണർ സി.കെ. അനിൽകുമാർ , സർക്കിൾ ഇൻസ്പെക്ടർ എസ് . ഷാജി , കെ. എസ്.ഇ. എസ്. എ .ജില്ലാ പ്രസിഡൻ്റ് P പ്രദീപ് , സെക്രട്ടറി എ .അയൂബ് ഖാൻ ,സംസ്ഥാന കൗൺസിൽ അംഗം എസ് . അജി, വിമുക്തി ജില്ലാ കോ- ഓർഡിൻ്റർ അഡ്വ. ജോസ് കളീക്കൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!