കോന്നി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു കോന്നി – വകയാറിൽ പ്രവർത്തിച്ചുവന്ന എക്സൈസ് റേഞ്ച് ഓഫീസ് കൈതക്കരയിലെ ആധുനിക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് പുതിയ ഓഫീസിൽ ആരംഭിച്ചു. കെ.യു ജനീഷ് കുമാർ എം. എൽ എ ഓഫീസ് ഉദ്ഘാടനം നം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ . നവനിത്ത് , വൈസ് പ്രസിഡൻ്റ് മിനി റെജി…
Recent Comments