Input your search keywords and press Enter.

കോന്നി സെൻട്രൽ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കോന്നി സെൻട്രൽ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

 

കോന്നി ഗ്രാമപഞ്ചായത്ത് സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്‍റെ പ്രകാശന കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനി സാബു നിര്‍വ്വഹിച്ചു . വൈസ് പ്രസിഡണ്ട് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാർ ലതികാ കുമാരി, രഞ്ജു മഹേഷ് , സോമൻ ചക്കാനിക്കൽ, ഫൈസൽ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു

error: Content is protected !!