Input your search keywords and press Enter.

ശബരിമല ക്ഷേത്ര സമയം (30.11.2024)

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം – രാവിലെ 3.30 മുതല്‍
ഉഷഃപൂജ – രാവിലെ 7.30
ഉച്ചപൂജ – 12.30
ദീപാരാധന – വൈകിട്ട് 6.30
അത്താഴപൂജ -രാത്രി 9.30

രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.

error: Content is protected !!