കോന്നി: ചെങ്ങറ വെള്ളിയറ പരേതനായ വി. എൻ. സുകുമാരന്റെയും, കെ. കുഞ്ഞുലക്ഷ്മിയുടെയും മകൻ രാജേഷ് (46) ബഹറിനിൽ അന്തരിച്ചു.
ഭാര്യ: ആശ; മകൾ: അയന; സഹോദരൻ: മനോജ് സുകുമാരൻ (കേരളകൗമുദി, കോന്നി). സംസ്കാരം പിന്നീട്.
കോന്നി ചെങ്ങറ വെള്ളിയറ രാജേഷ് (46) ബഹറിനിൽ അന്തരിച്ചു