Input your search keywords and press Enter.

കലഞ്ഞൂരില്‍ കാര്‍ കടയിലേക്ക് ഓടിച്ചുകയറ്റി അക്രമം:മൂന്നു വാഹനങ്ങളിലും ഇടിച്ചു

കലഞ്ഞൂരില്‍ കാര്‍ കടയിലേക്ക് ഓടിച്ചുകയറ്റി അക്രമം:മൂന്നു വാഹനങ്ങളിലും ഇടിച്ചു

കലഞ്ഞൂരില്‍ കാറില്‍ എത്തിയവര്‍ ഭീകര അന്തരീക്ഷം സൃഷ്തിച്ചു . കാര്‍ ഓടിച്ചുകയറ്റി അക്രമം നടത്തി . കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറ്റി. മൂന്ന് വാഹനങ്ങളിലും ഇടിപ്പിച്ചു. കലഞ്ഞൂരിലാണ് സംഭവം .കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. വഴിയാത്രക്കാരടക്കം നാല് പേര്‍ക്ക് നേരിയ പരിക്ക് പറ്റി .

കലഞ്ഞൂര്‍ വലിയ പളളിക്ക് സമീപം ഉച്ചയ്ക്ക്ആയിരുന്നു യുവാക്കളുടെ അക്രമം. ആളുകളെ കാറിടിപ്പിക്കാനും ശ്രമം നടന്നു. രണ്ടു പേരെ പോലീസ് പിന്തുടര്‍ന്ന് പിടിച്ചു . പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമിത വേഗതയില്‍ കാര്‍ ഓടിച്ച് പോയ കലഞ്ഞൂര്‍ നിവാസികളെ ആണ് കൂടല്‍ പൊലീസ് പിന്തുടര്‍ന്ന് കോന്നിയില്‍ വെച്ചു പിടികൂടിയത് .

error: Content is protected !!