Input your search keywords and press Enter.

ശശിധരൻനായർ (73) നിര്യാതനായി

കോന്നി ചിറ്റൂർമുക്ക് മുരുകവിലാസത്തില്‍ ശശിധരൻനായർ (73) നിര്യാതനായി. ബിജെപിചിറ്റൂർമുക്ക് 67- ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ് ആണ്. സംസ്ക്കാരം പിന്നീട് വീട്ടുവളപ്പിൽ

ഭാര്യ: ജ്ഞാനമ്മ; മക്കള്‍: ശശികല, ശ്രീകല, ലാലു, ശ്രീജു; മരുമക്കള്‍: രാധാകൃഷ്ണന്‍ നായര്‍, രാജീവ്‌, സുമാദേവി, ചിഞ്ചു ശേഖര്‍.

error: Content is protected !!