കോന്നി ∙ സിപിഐ ജില്ലാ കൗൺസിലിലേക്ക് 45 പേരെയും പകരം പ്രതിനിധികളായി അഞ്ചു പേരെയും തിരഞ്ഞെടുത്തു.
മുണ്ടപ്പളളി തോമസ്, ഡി. സജി, ടി. മുരുകേഷ്, അടൂർ സേതു, കുറുമ്പുകര രാമകൃഷ്ണൻ, കെ. പത്മിനിയമ്മ, ആർ. രാജേന്ദ്രൻ പിള്ള, എം. മധു, എസ്. രാധാകൃഷ്ണൻ, ആർ. ജയൻ, ഏഴംകുളം നൗഷാദ്, സന്തോഷ് പാപ്പച്ചൻ, കെ. എസ്. അരുൺ, പി. ആർ. ഗോപിനാഥൻ, മലയാലപ്പുഴ ശശി, കെ. രാജേഷ്, എ. ദീപകുമാർ, ബീനാ മുഹമ്മദ്റാഫി, സുമതി നരേന്ദ്രൻ, എം. പി. മണിയമ്മ, മിനി മോഹൻ, സത്യാനന്ദപ്പണിക്കർ, സി. കെ. അശോകൻ, ബി. ഹരിദാസ്, ശരത്ചന്ദ്രകുമാർ, ജി ബൈജു, സി മണിക്കുട്ടൻ, രേഖ അനിൽ, ബാബുരാജ്, എം. വി. പ്രസന്ന കുമാർ, ലിസി ദിവാൻ, ജോജോ കോവൂർ, സന്തോഷ് കെ.ചാണ്ടി, കെ. സതീഷ്, അനീഷ് ചുങ്കപ്പാറ, കെ. ജി. രതീഷ്കുമാർ, വിജയമ്മ ഭാസ്കർ, ബാബു പാലയ്ക്കൽ, വി. സി. അനിൽകുമാർ, ബിബിൻ ഏബ്രഹാം, വിജയ വിൽസൺ, എസ്. അഖിൽ, സന്തോഷ്കുല്ലംപടി, എ.പി.ജയൻ, ചിറ്റയം ഗോപകുമാർ.
പകരം പ്രതിനിധികൾ: മങ്ങാട് സുരേന്ദ്രൻ, പി. ടി. ഷിനു, പി. എസ്. റജി, കൃഷ്ണൻകുട്ടി, സുരേഷ്ബാബു