Input your search keywords and press Enter.

മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല; പാലക്കാട് ജില്ലാ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 65 വയസ്സ് തോന്നിക്കുന്ന പുരുഷന്‍ നവംബർ 11-നാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വിലാസമോ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങളോ ലഭിക്കുന്നവർ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളിൽ ബന്ധുക്കൾ ആരും എത്തിയില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലെന്ന നിഗമനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഫോണ്‍: 0491 2537368 (പൊലീസ് സ്റ്റേഷന്‍), 9497987146 (ഇന്‍സ്പെക്ടര്‍), 9497980637 (സബ് ഇന്‍സ്പെക്ടര്‍), ഇമെയില്‍- shotownspspkd.pol@kerala.gov.in.

error: Content is protected !!