നാടാവള്ളിയിൽ വില്ലയിൽ രാജൻ ഡാനിയേൽ (77) അന്തരിച്ചു. സംസ്കാരം പിന്നീട്. കുവൈറ്റ് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വൈസ് ചെയർമാൻ, സെക്രട്ടറി, കുവൈറ്റ് മാർത്തോമ്മാ ഇടവക സെക്രട്ടറി, സഭാ കൗൺസിൽ അംഗം, മാർത്തോമ്മാ യുവജന സഖ്യം നിരണം – മാരാമൺ ഭദ്രാസന പ്രഥമ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കുമ്പനാട് കവുങ്ങും പ്രയാർ കൂറ്റൻപാറ സൂസി രാജൻ. മക്കൾ: അവിനാഷ് (കുവൈറ്റ്), അനൂപ് (ഓസ്ട്രേലിയ). മരുമക്കൾ: ജീനാ, മാലിനി.
രാജൻ ഡാനിയേൽ (77) നിര്യാദനായി