Input your search keywords and press Enter.

ഡോ. കോശി ഗീവർഗീസ് (79) നിര്യാദനായി

കോന്നി: പൂവൻപാറ കൈമണ്ണിൽ ഡോ. കോശി ഗീവർഗീസ് (79) അന്തരിച്ചു. സംസ്കാരം തിങ്കൾ 11:30ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12:30ന് ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പുല്ലാട് ഊരൃേക്കുന്നത്ത് ഡോ. സാലി. മക്കൾ: അനീഷ് (ദുബായ്), ബിജോയ് (യുകെ). മരുമക്കൾ: റൂബി കോട്ടപ്പണിക്കത് പത്തനാപുരം, അനു പറങ്ങോട്ട് ഇലന്തൂർ.

error: Content is protected !!